Latest NewsKeralaNews

21 വയസുകാരിയെ മൃഗീയമായി കൊലപ്പെടുത്തി കാട്ടില്‍ തള്ളി : അതിക്രൂരമായ സംഭവം നടന്നത് സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരില്‍

തൃശൂര്‍: 21 വയസുകാരിയെ മൃഗീയമായി കൊലപ്പെടുത്തി കാട്ടില്‍ തള്ളി . അതിക്രൂരമായ സംഭവം നടന്നത് സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരില്‍. തൃശൂര്‍ മലക്കപ്പാറയിലാണ് 21 വയസുകാരിയായ യുവതിയെ കൊലപ്പെടുത്തി കാട്ടില്‍ തള്ളിയത്. കൊച്ചി മരട് സ്വദേശി ഈവയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ്‍സുഹൃത്തായ പ്രതി സഫര്‍ പിടിയില്‍.

Read also : വാടകവീട്ടില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ : കൊല നടത്തിയിരിക്കുന്നത് കഴുത്തില്‍ തോര്‍ത്തു മുറുക്കി

യുവതിയെ കൊന്ന് കാട്ടില്‍ തള്ളിയെന്നു പ്രതി സമ്മതിച്ചു. മൃതദേഹം കണ്ടെത്താന്‍ കാട്ടില്‍ പോലീസ് തെരച്ചില്‍ നടത്തുകയാണ്. തമിഴ്‌നാട്- കേരള പോലീസ് സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button