കൊച്ചി: തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും യുവതിക്ക് നേരെ ആക്രമണം. കാക്കനാട് യുവതിയെ ഗുരുതരമായി കുത്തിപരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. യുവതിയുടെ ശരീരമാസകലം കുത്തേറ്റ യുവതിയെ കളമേശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post Your Comments