Latest NewsNewsInternational

ഇറാൻ വിദേശകാര്യ മന്ത്രിയോട് സംസാരിച്ചതിന് പിന്നാലെ അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയുമായി ചർച്ച നടത്തി എസ്. ജയശങ്കർ

ഇറാൻ വിദേശകാര്യ മന്ത്രിയോട് സംസാരിച്ചതിന് പിന്നാലെ അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
യുഎസിനെതിരായി ഇറാൻ തുടർച്ചയായി നടത്തുന്ന പ്രകോപനങ്ങളെ പറ്റി സംസാരിച്ചതായും, അമേരിക്കൻ പൗരൻമാരെയും സഖ്യ രാജ്യങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ട്രംപ് ഭരണകൂടം മടിക്കില്ലെന്നും മൈക്ക് പോംപിയോ ചർച്ചയ്ക്ക് ശേഷം നടത്തിയ ട്വീറ്റിൽ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button