Latest NewsKeralaNews

ഫോ​ര്‍​മ​ലി​ന്‍ ക​ല​ര്‍​ന്ന മ​ത്സ്യം വീ​ണ്ടും; ഈ മൽസ്യങ്ങൾ വാങ്ങരുതെന്ന് മുന്നറിയിപ്പ്

കൊ​ല്ലം: ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫോ​ര്‍​മലി​ന്‍ ക​ല​ര്‍​ത്തി​യ മ​ത്സ്യ​ങ്ങ​ള്‍ പി​ടി​കൂ​ടി. കൊ​ല്ലം ജി​ല്ല​യി​ല്‍ നടത്തിയ പരിശോധനയിലാണ് മൽസ്യം പിടികൂടിയത്. ച​വ​റ, ക​രു​നാ​ഗ​പ്പ​ള്ളി, പു​തി​യ​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 60 കി​ലോ മ​ത്സ്യ​ങ്ങ​ളി​ലാണ് ഫോർമാലിൻ കണ്ടെത്തിയത്. കൂ​ടു​ത​ലും കി​ളി​മീ​ന്‍ ആണ് പിടിച്ചെടുത്തത്. ഈ ​ഇ​നം മ​ത്സ്യം ത​ത്കാ​ലം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button