Latest NewsKeralaNews

സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ല്‍ മാ​റ്റം വ​ന്നി​ട്ടില്ല; വിമർശനവുമായി ഉമ്മൻ ചാണ്ടി

കോ​ഴി​ക്കോ​ട്: അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യി​ട്ടും സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ല്‍ മാ​റ്റം വ​ന്നി​ട്ടി​ല്ലെന്ന ആരോപണവുമായി ഉ​മ്മ​ന്‍ ചാ​ണ്ടി. ടി.​പി. വ​ധ​ക്കേ​സി​ല്‍ കോ​ടി​ക​ള്‍ ചെ​ല​വി​ട്ടാ​ണ് പ്ര​തി​ക​ള്‍​ക്ക് നി​യ​മ​സ​ഹാ​യം ന​ല്‍​കു​ന്ന​തെ​ന്നും ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഭ​വ​ന്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍​നി​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ വി​ട്ടു​നി​ന്ന​ത് ശ​രി​യാ​യില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. രാ​ഷ്ട്രീ​യ​ത്തി​ല്‍ വി​ശാ​ല​മാ​യ സ​മീ​പ​ന​മാ​ണ് വേ​ണ്ട​ത്. ടി.​പി. കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ സി​പി​എം ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button