Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമം : നിലപാട് ഒന്നേ ഉള്ളു; പളനിസാമി കേന്ദ്രത്തിന്റെ പാതയിൽ ഉറച്ചു തന്നെ

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പിന്തുണച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നിലപാടിനെ ശക്തമായി ശരി വെയ്ക്കുകയാണ് മറ്റു മന്ത്രിമാർ. അതേസമയം ഒരു വിഭാഗം മന്ത്രിമാര്‍ വിരുദ്ധ ചേരിയിലാണെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്.

ALSO READ: പൗരത്വഭേദഗതിയിൽ ഇസ്ലാം മതത്തിനെതിരെ വിവേചനമുണ്ടെങ്കിൽ ജനാധിപത്യപരമായി മറുപടി കൊടുക്കാൻ നമ്മുടെ വിരൽതുമ്പിൽ തന്നെ സംവിധാനമുളളപ്പോൾ എന്തിന് ഒരു കലാപം? എന്തിന് ഒരു വിപ്ലവം? സോഷ്യല്‍ മീഡിയയെ അജണ്ടയാക്കി അതിന്റെ പേരില്‍, പോരാളിയെന്ന പേരിന്റെ മറവില്‍ പൂണ്ട് വിളയാടുന്ന സൈബര്‍ ഗുണ്ടകളളോട് : അഞ്ജു പാര്‍വതി പ്രഭീഷിന് പറയാനുള്ളത്

അതേസമയം തമിഴ്നാട്ടില്‍ ചിലയിടങ്ങളിൽ പ്രക്ഷോഭങ്ങള്‍ ഉണ്ട്. എന്നാൽ ശനിയാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ മന്ത്രിസഭയിലെ ഏക മുസ്‌ലിം മന്ത്രി നിയമത്തെ തള്ളി പറഞ്ഞു. നിയമം നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button