ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പിന്തുണച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നിലപാടിനെ ശക്തമായി ശരി വെയ്ക്കുകയാണ് മറ്റു മന്ത്രിമാർ. അതേസമയം ഒരു വിഭാഗം മന്ത്രിമാര്‍ വിരുദ്ധ ചേരിയിലാണെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്.
അതേസമയം തമിഴ്നാട്ടില്‍ ചിലയിടങ്ങളിൽ പ്രക്ഷോഭങ്ങള്‍ ഉണ്ട്. എന്നാൽ ശനിയാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ മന്ത്രിസഭയിലെ ഏക മുസ്‌ലിം മന്ത്രി നിയമത്തെ തള്ളി പറഞ്ഞു. നിയമം നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചു.
Post Your Comments