
മീനടം ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിലെ വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 18നും 46 നും മധ്യേ. നിയമാനുസൃത വയസിളവ് ലഭിക്കും. അപേക്ഷകര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം . കൂടുതല്‍ വിവരങ്ങള്‍ പാമ്പാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0481 2551510
Post Your Comments