Latest NewsKeralaNews

പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്ലിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി ഭ​ര​ണ​-പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ സം​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​ക്ഷോ​ഭത്തിനൊരുങ്ങി ഭ​ര​ണ​-പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍. ​തിങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രതിഷേധം നടത്താനാണ് തീരുമാനം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ടെ​ലി​ഫോ​ണി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഇത്തരത്തിലൊരു തീരുമാനം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളാ​യ തു​ല്യ​ത​യെ​യും മ​തേ​ത​ര​ത്വ​ത്തെ​യും അ​ട്ടി​മ​റി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്കമാണിതെന്നും ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ ഒ​രു നി​യ​മ​ത്തി​നും കേ​ര​ള​ത്തി​ല്‍ സ്ഥാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും അദ്ദേഹം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button