ലക്നൗ: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ച് മായാവതി. ഇക്കാര്യവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിർദേശം നൽകി. ജില്ലകളിലെ സംഘടനാ പ്രവര്‍ത്തനങ്ങളെയും മായാവതി വിലയിരുത്തി. പ്രവര്‍ത്തനങ്ങളിലെ പാകപ്പിഴകള്‍ പരിഹരിക്കുവാനും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി അധികാരം നേടിയെടുക്കണമെന്നും പൗരത്വ ബില്ല് ഭരണഘടനാ വിരുദ്ധവും വിഭജന സ്വഭാവമുള്ളതുമാണെന്നും മായാവതി വ്യക്തമാക്കി.
Post Your Comments