Latest NewsNewsIndia

മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുന്ന കാമുകിയെ യുവാവ് ഒറ്റയടിയ്ക്ക് കൊലപ്പെടുത്തി

മുംബൈ: യുവാവ് മുഖത്തടിച്ച 35കാരി കുഴഞ്ഞു വീണ് മരിച്ചു. മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സീത പ്രധാന്‍ എന്ന യുവതിയാണ് കാമുകന്റെ അടിയേറ്റ് വീണ് മരിച്ചത്. കുഴഞ്ഞു വീണ സീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം. മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു സീത. ഇത് കണ്ട് നിന്ന രാജു പൂജാരി യെല്ലപ്പ എന്ന യുവാവ്
നേരെ ചെന്ന് സീതയുടെ മുഖത്തടിക്കുകയായിരുന്നു. ഉടനെ സീത കുഴഞ്ഞു വീഴുകയായിരുന്നു. അപകടമരണത്തിന് പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button