Latest NewsIndia

ബാംഗ്ലൂര്‍ ഫൊറന്‍സിക് ലാബില്‍ സ്‌ഫോടനം, നിരവധി ശാസ്ത്രജ്ഞർക്ക് പരിക്ക്

ബാംഗ്ലൂര്‍: മടിവാളയിലെ ഫൊറന്‍സിക് ലാബില്‍ സ്‌ഫോടനം. ലാബില്‍ രാസപരിശോധന നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.സ്‌ഫോടനത്തില്‍ ആറു ശാസ്ത്രജ്ഞര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

വെറ്റിനറി ഡോക്ടറുടെ കൊലപാതകം, തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ അല്ലെന്നു പറഞ്ഞ് പോലീസ് തെരച്ചിൽ നടത്തിയില്ല : കുറ്റവാളികളെ ജീവനോടെ ചുട്ടെരിക്കണമെന്ന് മാതാവ്

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം ഉണ്ടായത്. പരിശോധനയ്ക്കായി വച്ചിരുന്ന ഒന്‍പത് രാസവസ്തുക്കളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button