കൊച്ചി: ജില്ലയില്‍ എന്‍.സി.സി/സൈനിക് വെല്‍ഫെയര്‍ വകുപ്പില്‍ എല്‍.ഡി ടൈപ്പിസ്റ്റ്(എക്‌സ്‌സര്‍വ്വീസ്‌മെന്‍ മാത്രം) എന്‍.സി.എ-എല്‍.സി/എമഎ (കാറ്റഗറി നമ്പര്‍ 641/17), എന്‍.സി.എ-ഒ.ബി.സി (കാറ്റഗറി നമ്പര്‍ 642/17) തസ്‌കിയിലേക്കുളള തെരഞ്ഞെടുപ്പിനായുളള ഇന്റര്‍വ്യൂ നവംബര്‍ 28-ന് രാവിലെ എട്ടിന് പി.എസ്.സി മേഖലാഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഉദ്യോഗാര്‍ഥികളുടെ ഒറ്റിആര്‍ പ്രൊഫൈല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അവരുടെ അവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത്, ഒ.റ്റിവി സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട പ്രമാണങ്ങളും സഹിതം നിശ്ചിത സ്ഥലത്തും സമയത്തും ഇന്റര്‍വ്യൂവിന് ഹാജരാകണം.
Post Your Comments