Life StyleHealth & Fitness

സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക

സൗന്ദര്യവര്‍ദ്ധകങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പ്രത്യുത്പാദന ഹോര്‍മോണുകളെ ബാധിക്കുന്നതായി പഠനം. 18 മുതല്‍ 44 വയസ്സിനിടക്കു പ്രായം ഉള്ളവരില്‍ നടത്തിയ പഠനത്തില്‍ ആണ് ഇത് തെളിഞ്ഞത്. ഇത്തരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുത്പാദന ഹോര്‍മോണുകളെ പ്രതികൂലമായി ബാധിക്കും.

ALSO READ: നിലവിളക്കില്‍ തിരി തെളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പാരാബെന്‍ പോലുള്ള ഹോര്‍മോണുകള്‍ ഈസ്ട്രജന്‍ ലെവല്‍ ഉയര്‍ത്താന്‍ കാരണമാകാമെന്നും ഗവേഷകര്‍ പറയുന്നു. ഈസ്ട്രജന്റെ ഏറ്റക്കുറച്ചില്‍ സ്തനാര്‍ബുദത്തിനു കാരണമാകാം എന്നതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 18 മുതല്‍ 44 വരെ വയസ്സിനിടക്കു പ്രായം ഉള്ളവരില്‍ നടത്തിയ പഠനത്തില്‍ ആണ് ഇത് തെളിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button