Kerala

ഹജ്ജ്: ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം

സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷ www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രയിനര്‍ എന്‍.കെ അമാനുള്ളാഹ്. (9446111188), ട്രയിനര്‍മാരായ മഞ്ചേശ്വരം മണ്ഡലം: സുലൈമാന്‍ കരിവെള്ളൂര്‍ (9496709775), സി.അബ്ദുള്‍ ഖാദര്‍ (9446411353), പി.എം.മുഹമ്മദ് (9895500073), ആയിഷത്ത് താഹിറ (9995335821).
കാസര്‍കോട് മണ്ഡലം: മുഹമ്മദ് സലീം (9446736276), ടി.കെ .സിറാജുദ്ദീന്‍ (9447361652), എം.അബ്ദുള്‍ റസാഖ് (9388454747),
ഉദുമ മണ്ഡലം: സി.ഹമീദ് ഹാജി (9447928629), അബ്ദുള്‍ ഖാദര്‍ (9446296917), സഫിയാബി (9495985759).
കാഞ്ഞങ്ങാട് മണ്ഡലം: എം.ടി.അഷ്റഫ് (9496143420), എന്‍.പി.സൈനുദ്ദീന്‍ (9446640644).
തൃക്കരിപ്പൂര്‍ മണ്ഡലം: ഇ.കെ.അസ്ലം (9961501702), കെ.മുഹമ്മദ് കുഞ്ഞി (9447878406), എ.പി.പി.കുഞ്ഞഹമ്മദ് (9400460404), മുഹമ്മദ് .ടി.എം (8891242313) എന്നിവരുമായി ബന്ധപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button