Jobs & Vacancies

ആര്‍.എല്‍.വി കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം

കൊച്ചി: തൃപ്പൂണിത്തുറ ആല്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2019-2020 അദ്ധ്യയന വര്‍ഷത്തേക്ക് കഥകളി ചെണ്ട വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകന്റെ ഒരു ഒഴിവുണ്ട്. യോഗ്യത ഒന്നാം/രണ്ടാം ക്ലാസോടു കൂടിയ കഥകളി ചെണ്ടയിലുളള ബിരുദനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 18-ന് രാവിലെ 11-ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0484-2779757.

shortlink

Related Articles

Post Your Comments

Related Articles


Back to top button