ദുബായ്•ഞായറാഴ്ചയുണ്ടായ കാലാവസ്ഥാ വ്യതിയാനം രാജ്യത്തുടനീളം റോഡുകളിൽ വെള്ളപ്പൊക്കത്തിനും സ്കൂളുകൾ നേരത്തെ അടയ്ക്കുന്നതിനും പുറമേ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനങ്ങളെ തടസ്സപ്പെടുന്നതിനും ഇടയായി.
Video: Heavy rain lashes #Dubai on Sunday afternoon. Motorists are advised to drive safely. https://t.co/R7JwOotLW5
(Video by Mustafa Khan /Khaleej Times) pic.twitter.com/3RZfUhAUen
— Khaleej Times (@khaleejtimes) November 10, 2019
കാലാവസ്ഥാ വ്യതിയാനം ചില വിമാനങ്ങളെ ബാധിക്കുമെന്ന് കരുതുന്നതായും വിമാനങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള അപ്ഡേറ്റുകൾക്കായി എയർലൈനിന്റെ വെബ്സൈറ്റ് പരിശോധിക്കാനും ദുബായ് എയര്‍പോര്‍ട്ട്സ് അധികൃതര്‍ ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.
Photo: #Rain in Al Nahda, #Sharjah. How's the weather like at your end? Share with us your #WeatherinUAE picture.
#WeatherUpdate: https://t.co/0pU3hhQJ1S
(Photos by Shihab/Khaleej Times) pic.twitter.com/e4kGBWp2Li
— Khaleej Times (@khaleejtimes) November 10, 2019
കനത്ത മഴയും ശക്തമായ കാറ്റും കടലിലെ ഉയർന്ന തിരമാലയും യുഎഇയിലെ ജീവിതത്തെ തടസ്സപ്പെടുത്തി. മോശം കാലാവസ്ഥയെത്തുടർന്ന് ഫുജൈറയിലെ ചില സ്കൂളുകൾ നേരത്തെ തന്നെ അടച്ചു. ദുബായ്, ഷാർജ റോഡുകളിൽ ഉച്ചകഴിഞ്ഞ് വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തു.
Post Your Comments