നിങ്ങളുടെ തലമുടിയെ സംരക്ഷിക്കാൻ സ്ട്രോബെറിക്ക് അസാധാരണമായ കഴിവ് ഉണ്ട്. കൂടാതെ അണുബാധ തടയുന്നതിനും ഇത് സഹായിക്കും. ചർമ്മത്തിൽ നിന്നും മൃത കോശങ്ങൾ നീക്കം ചെയ്യുകയും താരൻ ഇല്ലാതെ സൂക്ഷിക്കുകയും ചെയ്യും. സ്ട്രോബറിയിലെ സാലിസിലിക് ആസിഡ് സാന്നിദ്ധ്യം ചർമ്മത്തിന്റെ സുഷിരങ്ങളിൽ നിന്ന് മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനു സഹായിക്കുന്നു . മൃതകോശങ്ങൾ നീക്കം ചെയ്യുമ്പോൾ, കാണാത്ത ബ്ലാക്‌ഹെഡ്സിനെയും നീക്കാൻ ചെയ്യാനാകും.
സ്‌ട്രോബെറിക്ക് അധികമുള്ള എണ്ണയെ ആഗീരണം ചെയ്യാൻ കഴിയും.ഇതിലെ വിറ്റാമിൻ സി ചർമ്മത്തിലെ അധിക എണ്ണമയം നീക്കുന്നു.ഇത്തരത്തിൽ എണ്ണമയമുള്ള ചർമ്മത്തെ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ബെറി ചർമ്മത്തിന് തിളക്കം നൽകുന്നു.ഇതിലെ വിറ്റാമിൻ സി ,ആന്റി ഓക്‌സിഡന്റുകൾ എന്നിവ വിപണിയിലെ തിളക്കം നൽകുന്ന വസ്തുക്കളെക്കാൾ മികച്ചതായി പ്രവർത്തിക്കുന്നു . നിങ്ങളുടെ മുടിക്ക് തിളക്കം നൽകാനുള്ള ഘടകങ്ങൾ ബെറിയിൽ അടങ്ങിയിട്ടുണ്ട്.ക്രീമുകൾക്കും എണ്ണയ്ക്കും പകരം ഇത് നിങ്ങളുടെ മങ്ങിയ മുടിക്ക് തിളക്കം നൽകും
Post Your Comments