ന്യൂഡൽഹി: വാഹനങ്ങൾ നിർമ്മിക്കാൻ മാത്രമല്ല പൊളിക്കാനും ഇനി മാരുതി. പഴയ വാഹനങ്ങൾ പൊളിക്കാൻ കമ്പനിയുടെ പുതിയ പദ്ധതി വരുന്നു. പഴയ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്നതിനും റീസൈക്കിള്‍ ചെയ്യുന്നതിനുമാണ് പുതിയ പദ്ധതി. ടൊയോട്ടയുമായി കൈകോര്‍ത്താണ് മാരുതിയുടെ പുതിയ സംരംഭം.
ഇരു കമ്പനികളുടെയും സംയുക്ത സംരംഭമായ മാരുതി സുസുക്കി ടൊയോട്‌സു എന്ന കമ്പനിയാണ് ഈ രംഗത്തേക്ക് എത്തുന്നത്.
ALSO READ: പെട്രോൾ പമ്പിൽ ഇനി പണവും, കാർഡും വേണ്ട; ‘ഫാസ്റ്റാഗ്’ ഉണ്ടെങ്കിൽ പെട്രോൾ ലഭിക്കും
സംരംഭത്തില്‍ 50 ശതമാനം ഓഹരിയാവും മാരുതി സുസുക്കിക്ക്. 2020-21 ഓടെ ഉത്തര്‍പ്രദേശിലെ നോയിഡ ആസ്ഥാനമാക്കി ഈ പുത്തന്‍ കമ്പനി പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments