Latest NewsNewsIndia

ബു​ള്‍​ബു​ള്‍ ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടാ​നു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വിലയിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂ​ഡ​ല്‍​ഹി: ബു​ള്‍​ബു​ള്‍ ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടാ​നു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വിലയിരുത്തി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. 24 മ​ണി​ക്കൂ​റും സ്ഥി​തി നി​രീ​ക്ഷി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്. അതേസമയം നാ​ളെ​യും മ​റ്റ​ന്നാ​ളും 70 മു​ത​ല്‍ 90 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശു​മെ​ന്നാ​ണ് മുന്നറിയിപ്പ്. ഒ​ഡീ​ഷ, പ​ശ്ചി​മ ബം​ഗാ​ള്‍, ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. എന്നാൽ ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തെ നേ​രി​ട്ടു ബാ​ധി​ക്കി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button