Education & Career

സംസ്‌കൃതകോളേജ് തുടർവിദ്യാഭ്യാസ ഉപകേന്ദ്രത്തിലെ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ഗവ.സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സബ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജ്യോതിഷം, സംസ്‌കൃതം, യോഗ, വാസ്തു, പെൻഡുലം, ജ്യോതിർഗണിതം എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 7012916709, 8547979706, 7561053549

shortlink

Post Your Comments


Back to top button