
തിരുവനന്തപുരം•രാവിലെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് മുംബൈയിലേക്ക് പോയ നേത്രാവതി എക്സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. പേട്ടയില്‍ വച്ചാണ് ബോഗികള്‍ വേര്‍പ്പെട്ടത്. മൂന്ന് ബോഗികളും എന്‍ജിനുമായി ട്രെയിന്‍ കൊച്ചുവേളി പിന്നിട്ടതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. ബാക്കി ബോഗികളും യാത്രക്കാരും പേട്ടയില്‍ കിടക്കുകയാണ്.
Post Your Comments