![pc-george](/wp-content/uploads/2019/05/pc-george.jpg)
കോട്ടയം: ഓരോ തവണയും കൂടുതൽ കരുത്തുകാട്ടുന്ന ബി ജെ പി കേരളത്തിൽ ഭരണം നടത്തുന്ന കാലം വരുമെന്ന് കേരള ജനപക്ഷം (സെക്യുലര്‍) നേതാവ് പി.സി ജോര്‍ജ്. എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. അഞ്ചിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പി മുന്നേറ്റമുണ്ടാക്കി. ഇനി വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, നിയമ സഭ തിരഞ്ഞെടുപ്പിലും എൻ ഡി എ ഞെട്ടിക്കുന്ന നേട്ടം ഉണ്ടാക്കും. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം (സെക്യുലര്‍) എന്‍.ഡി.എ മുന്നണിയിലെത്തിയത്.
Post Your Comments