മുംബൈ: കോണ്‍ഗ്രസിന്റെ ലീഡ് ഉയർത്തി ഹരിയാനയിലെ ഫലങ്ങൾ, മറ്റു പാർട്ടികൾ ആര് ഭരിക്കണമെന്നു തീരുമാനിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ 267 ലും ഫലം പുറത്തുവരുമ്ബോള്‍ ബിജെപി 178 മണ്ഡലങ്ങളില്‍ മുന്നിലാണ്. 81 സീറ്റുകളില്‍ കോണ്‍ഗ്രസും എട്ടിടത്ത് മറ്റുള്ളവരും മുന്നിലാണ്.
മഹാരാഷ്ട്രയിലും ഹരിയാനയിലും എൻഡിഎ ബഹുദൂരം മുന്നിൽ
ഹരിയാനയില്‍ 90 സീറ്റുകളില്‍ 41 ഇടത്ത് ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് ഇവിടെ 35 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുന്നു. തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത മുന്നില്‍ വെച്ച് മറ്റുള്ളവര്‍ 13 സീറ്റുകളിലും നില്ക്കുന്നു. നിലവിലെ ലീഡ് തുടര്‍ന്നാല്‍ മഹാരാഷ്ട്രയില്‍ ബിജെപി ഭരണം തുടര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഹരിയാനയില്‍ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
Post Your Comments