KeralaLatest NewsNews

ഉപതിരഞ്ഞെടുപ്പ്; കോന്നിയില്‍ എല്‍ഡിഎഫ് മുന്നില്‍

അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ ലീഡ് ചെയ്യുന്നു. 343 വോട്ടുകള്‍ക്ക് മുമ്പിലാണ് കെ യു ജനീഷ് കുമാര്‍. അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ 1057 ആയി ഉയര്‍ന്നിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ. പ്രശാന്തിന് 638 ഉം മഞ്ചേശ്വരത്ത് 2714 വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്‍.

എറണാകുളത്ത് 710 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് 710 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button