Latest NewsInternational

കുഞ്ഞിനരികില്‍ പ്രേതശിശു, രാത്രി മുഴുവന്‍ മുറിക്കുള്ളില്‍ ഭയന്ന് വിറച്ച്‌ അമ്മ

ഞാന്‍ ഒരു ഫ്ലാഷ് ലൈറ്റുമായി മുറിക്കുള്ളിലൂടെ ഭയന്ന് ഇഴയുകയായിരുന്നു' യുവതി കുറിച്ചു.

തന്റെ കുഞ്ഞിന്റെ അരികിൽ മറ്റൊരു ശിശുവിന്റെ രൂപം കണ്ടു രാത്രി മുഴുവൻ ഉറങ്ങാതെ ഭയന്ന് വിറച്ച ഒരമ്മയുടെ കഥയാണ് ഇപ്പോൾ വൈറലായിരിക്കുന്നത് .സംഭവത്തിന്റെ സത്യാവസ്ഥ അറഞ്ഞപ്പോള്‍ ഭര്‍ത്താവിനെ കൊല്ലാനുള്ള ദേശ്യം ഉണ്ടായി എന്ന് യുവതി പറയുന്നു. കുഞ്ഞിനെ കിടത്തിയ കിടക്കയില്‍ കുഞ്ഞിനോട് ചേര്‍ന്ന് മറ്റൊരു കുഞ്ഞിന്റെ നേര്‍ത്ത രൂപം യുവതി കാണുകയായിരുന്നു. ഇതോടെ പ്രേതമെന്ന് ഭയന്ന് മുറിക്കുള്ളില്‍നിന്നും അനങ്ങാന്‍ പോലും ആകാത്ത അവസ്ഥയിലായി യുവതി.

കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ യു.പിയില്‍; കേരളം ഡൽഹിക്കും മുന്നിൽ നാലാമത്

‘ഞാന്‍ ഒരു ഫ്ലാഷ് ലൈറ്റുമായി മുറിക്കുള്ളിലൂടെ ഭയന്ന് ഇഴയുകയായിരുന്നു’ യുവതി കുറിച്ചു.എന്നാല്‍ അടുത്ത ദിവസം രാവിലെയാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തായത്. കുഞ്ഞിന്റെ ബെഡ്ഷിറ്റ് വിരിച്ചപ്പോള്‍ ഭര്‍ത്താവിന് പറ്റിയ ഒരു അബദ്ധമാണ് ഒരു രാത്രി മുഴുവന്‍ യുവതിയെ ഭയപ്പെടുത്തിയത്. ഒരു കുഞ്ഞിന്റെ പടമുള്ള മാട്രസ് ലേബലിന് മുകളില്‍ ബെഡ് ഷീറ്റ് വിരിച്ചതോടെയാണ് ഇരുട്ടില്‍ മറ്റൊരു കഞ്ഞിന്റെ അവ്യക്ത രൂപം തെളിഞ്ഞത്. ഇതോടെ ഭര്‍ത്താവിനെ കൊല്ലാനുള്ള ദേഷ്യം തോന്നി എന്നാണ് യുവതിയുടെ തുറന്നു പറച്ചിൽ. അവരുടെ പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button