ലുക്കില്‍ മാറ്റം വേണമെന്നു തോന്നിയാല്‍ ആദ്യം ചെയ്യേണ്ടത് ചേരുന്ന ഹെയര്‍ കട്ട് കണ്ടെത്തുക എന്നതാണ്. ഷോട്ട് ഹെയര്‍ ആണെങ്കില്‍ ലെയര്‍ കട്ട് പരീക്ഷിക്കാം. നീണ്ട മുടിയാണെങ്കില്‍ സ്റ്റെപ്പ് കട്ടോ ഡീപ് യു കട്ടോ പരീക്ഷിക്കാം.
ഡ്രസിങ്ങ് സ്റ്റൈലില്‍ മാറ്റമുണ്ടാക്കുക എന്നതാണ് അടുത്തു വേണ്ടത്. ജീന്‍സിന്റെ കൂടെയാണെങ്കില്‍ പുതിയ തരം ടോപ്പ്‌സ് പരീക്ഷിക്കാം. കുര്‍ത്തിയായാലും ഷോര്‍ട്ട് ടോപ്പ് ആയാലും കാപ്രിയുടെ കൂടെയോ പലാസോയുടെ കൂടെയോ ഉപയോഗിക്കാം. ഔട്ട്ഫിറ്റിനു ചേരുന്ന അക്സ്സസറീസു തന്നെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ചെരുപ്പിലും പുതിയ തരത്തിലുള്ളവ പരീക്ഷിക്കാം. ഫ്‌ളാറ്റ് ഹീല്‍സ് ആണ് ഇപ്പോള്‍ ട്രന്‍ഡ്.
ഇതിലെല്ലാം ഉപരി എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുക എന്നതാണ് മുഖ്യം. പ്രസന്നതയോടെയുള്ള സംസാരം ആരെയും ആകര്‍ഷിക്കുന്നതാണ്.
Post Your Comments