ജിമ്മില്‍ നിന്നും മടങ്ങി വന്ന ശേഷം കുടിക്കാനാകുന്ന ചില പാനീയങ്ങൾ നോക്കാം.
ചോക്കളേറ്റ് പാനീയം
ചോക്കളേറ്റില്‍ പ്രകൃതി ദത്ത കഫീന്‍ അടങ്ങിയിരിക്കുന്നു . അതിനാല്‍ ഒരു ദിനം തുടങ്ങാനാവശ്യമായ ഊര്‍ജ്ജം ഈ ചെറു പാനീയം തരും .ഇതില്‍ പഞ്ചസാര ഉപയോഗിക്കുന്നില്ല ,പകരം ഈ ഫ്രൂട്ടിന്റെ മധുരം മാത്രം .ഈ തണുത്ത പാനീയം ചൂടുള്ള ദിനങ്ങളില്‍ നിങ്ങളെ സഹായിക്കും.
വീറ്റ് ഗ്രാസ് + വാഴപ്പഴം
പ്രായമുള്ളവര്‍ക്കുള്ള ഒരു മികച്ച പാനീയമായി മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒന്നാണ് വീറ്റ് ഗ്രാസ് .ഇതിനൊപ്പം ഒരു നല്ല പഴുത്ത വാഴപ്പഴം കൂടി ചേര്‍ത്താല്‍ പോഷകങ്ങളടങ്ങിയ പാനീയം തയ്യാറായിക്കഴിഞ്ഞു .
കാരറ്റ് + ഓറഞ്ച്
രുചികരമായ കാരറ്റും ഓറഞ്ചും ചേര്‍ന്ന പാനീയത്തില്‍ നമുക്ക് ഒരു ദിനം തുടങ്ങാം .ഇത് ഏതു നേരവും കുടിക്കാന്‍ അനുയോജ്യമാണ് .ധാരാളം വിറ്റാമിന്‍ സി അടങ്ങിയ ഈ പാനീയം നിങ്ങള്‍ക്ക് പെട്ടെന്ന് ഉന്മേഷം തരുന്നു .
ആപ്പിള്‍ സിറപ്പ്
ഇത് വളരെയധികം രുചികരമായ ഒരു പാനീയം ആണ്. എല്ലാ ആപ്പിള്‍ സിറപ്പിലും നല്ല മധുരം അടങ്ങിയിരിക്കുന്നു .ഇതില്‍ സോഡിയം അടങ്ങിയിരിക്കുന്നതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഇത് ഉപയോഗിക്കരുത് .ഇത് ഊര്‍ജ്ജം തരിക മാത്രമല്ല ശരീരത്തെ വിഷ വിമുക്തമാക്കുകയും ചെയ്യും. ഇതില്‍ അല്‍പം ഇഞ്ചി കൂടി ചേര്‍ത്ത് സ്‌പൈസി ആക്കാവുന്നതാണ് .ഈ പാനീയം നിങ്ങളുടെ നഷ്ടപ്പെട്ട ഊര്‍ജ്ജം തിരികെ നല്‍കുന്നു .
Post Your Comments