Latest NewsKerala

അമിത വേഗത്തിലുള്ള ബസില്‍ നിന്നു തെറിച്ചു വീണു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആലപ്പുഴ മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രസന്നകുമാരി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.

മാവേലിക്കര: അമിത വേഗത്തില്‍ തിരിഞ്ഞ ബസില്‍ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനം സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50) മരിച്ചത്.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആലപ്പുഴ മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രസന്നകുമാരി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.

പേമാരിയും ഉരുൾപൊട്ടലും : കോ​ഴി​ക്കോ​ട്ട് മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു

കഴിഞ്ഞ 11 ന് ഉച്ചയോടെ നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം. മാവേലിക്കരയിൽ സ്വകാര്യ ബസുകൾ യാതൊരു നിയന്ത്രണവുമില്ലാതെ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പലതവണ പരാതി പറഞ്ഞു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button