തൃശൂര്‍: പമ്പുടമ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് പ്രതിഷേധവുമായി പെട്രോള്‍ പമ്പുടമകൾ. സംഭവം നടന്ന തൃശൂര്‍ ജില്ലയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. പമ്പുടമകൾ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. കറുത്ത കൊടി കെട്ടി കരിദിനം ആചരിച്ച് പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് സെക്രട്ടറി ബാലന് അറിയിച്ചു.
Post Your Comments