കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് ഫീമെയില്‍ അക്കൗണ്ടന്റ്, സെയില്‍സ് ഓഫീസര്‍, കൗണ്‍സിലര്‍, ഫാക്കല്‍റ്റി, കോര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ 19ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തില്‍ പ്ലസ്ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ സഹിതം ഹാജരാകണം. ഫോണ്‍ : 04832 734 737.
Post Your Comments