Latest NewsIndiaNews

വീണ്ടും പാക് വെടിവെയ്പ്പ്; ജവാൻ കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ര്‍: അ​തി​ര്‍​ത്തി​യിലുണ്ടായ പാക് ആക്രമണത്തിൽ ജവാൻ കൊല്ലപ്പെട്ടു. ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ല്‍ ഉ​റി സെ​ക്ട​റി​ലാ​ണ് പ്ര​കോ​പ​ന​മി​ല്ലാ​തെ പാ​ക് സൈ​ന്യം വെ​ടി​യു​തി​ര്‍​ത്ത​ത്. ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ പാ​ക് സൈ​ന്യം ന​ട​ത്തി​യ വെ​ടി​വെയ്‌പ്പിൽ ജ​വാ​ന് പ​രി​ക്കേൽക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇ​ന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.

Read also: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മ്മയെ സന്ദർശിച്ച് രാഷ്ട്രപതിയും ഭാര്യയും

shortlink

Related Articles

Post Your Comments

Related Articles


Back to top button