Latest NewsNewsMobile PhoneTechnology

കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ : പുതിയ ഫോൺ വിപണിയിലെത്തിച്ച് സാംസങ്

കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഗ്യാലക്സി എ 20എസ് സ്മാര്‍ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് സാംസങ്. ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് പ്രധാന പ്രത്യേകത. 6.5 ഇഞ്ച് എച്ച്ഡി + ഇന്‍ഫിനിറ്റി-വി ഡിസ്‌പ്ലേ, 4ജി എല്‍ടിഇ, ബ്ലൂടൂത്ത് 4.2, വൈ-ഫൈ 802.11 ബി / ജി / എന്‍, വൈ-ഫൈ ഡയറക്റ്റ്, ജിപിഎസ്, ഗ്ലോനാസ്, ബീഡൗ, ഗലീലിയോ,

GALAXY A30S

4000എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകൾ. 3ജിബി, 4ജിബി എന്നീ രണ്ട് വേരിയന്റുകളിലാകും ഫോൺ വിപണിയിൽ ലഭ്യമാവുക. 3 ജിബി/ 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 11,999 രൂപയും 4 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയുമാണ് വില. 512 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button