Latest NewsIndiaNewsBusiness

വിദേശയാത്ര : തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഏഷ്യ

ചെന്നൈ : ഇന്ത്യയിൽ നിന്നുമുള്ള വിദേശയാത്രകൾക്ക് തകർപ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഏഷ്യ. ടിക്കറ്റുകൾക്ക് 50 ശതമാനം വരെ നിരക്കിളവാണ് പ്രഖ്യാപിച്ചത്. തായ്‍ലന്‍റ്, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നിവടങ്ങളിലേക്കുളള യാത്രകള്‍ക്കായിരിക്കും ഇളവ് ലഭ്യമാകുക. 2019 ഒക്ടോബര്‍ ഏഴ് മുതല്‍ 2020 ഏപ്രില്‍ 29 വരെയുളള യാത്രകള്‍ക്കാണ് ഈ ഓഫർ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button