മുംബൈ: പുതിയ വായ്‌പ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഇതിന്റെ അടിസ്ഥാനത്തിൽ ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനമാക്കി കുറച്ചു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക് ആര്‍ബിഐ കുറയ്ക്കുന്നത്. നിരക്ക് വീണ്ടും കുറച്ചതോടെ ബാങ്കുകളുടെ പലിശ നിരക്ക് വീണ്ടും കുറഞ്ഞേക്കും.
അതേസമയം വളര്‍ച്ചാനിരക്ക്6.5 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നടപ്പു സാമ്ബത്തിക വര്‍ഷം 6.9 ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments