Life Style

പഴങ്ങള്‍ കേടാകാതെ സൂക്ഷിക്കാൻ പരീക്ഷിക്കാവുന്ന വഴികൾ

നാരങ്ങ വെള്ളത്തില്‍ പഴങ്ങവര്‍ഗങ്ങള്‍ ഇട്ടുവെയ്ക്കുന്നത് ഇവ കേടാകാതെ ശ്രദ്ധിക്കും. നാരങ്ങ വെള്ളവും പച്ചവെള്ളവും കൂടി മിശ്രിതമാക്കിയിട്ട് അതിലേക്ക് പഴങ്ങള്‍ അഞ്ച് മിനിറ്റ് ഇട്ടുവെയ്ക്കണം. ശേഷം അവ എടുത്ത് നല്ല ശുദ്ധമായ വെള്ളത്തില്‍ അഞ്ച് മണിക്കൂര്‍ ഇട്ടുവെയ്ക്കണം. ഇങ്ങനെ ചെയ്യുന്നത് പഴങ്ങള്‍ കേടാകാതിരിക്കാന്‍ സഹായിക്കും.

ALSO READ: പ്രമേഹത്തെ തടയാൻ വെണ്ടയ്ക്ക കഴിക്കാം

സോഡ വെള്ളം ആണ് മറ്റൊരു വഴി. സോഡ വെള്ളത്തില്‍ അഞ്ച് മിനിറ്റ് പഴങ്ങള്‍ ഇട്ടുവെയ്ക്കുന്നതും ഇവ കേടാകാതിരിക്കാന്‍ സഹായിക്കും. ഉപ്പ് വെളളത്തില്‍ പഴങ്ങള്‍ ഇട്ടുവെയ്ക്കുന്നതും ഇത് കേടാകാതിരിക്കാന്‍ സഹായിക്കും. അഞ്ച് മിനിറ്റ് ശേഷം നല്ല വെള്ളത്തില്‍ കഴുകിയെടുക്കാം.

ALSO READ: മുടികൊഴിച്ചിൽ: ഈ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button