പൂഞ്ച്: കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മെന്ധർ സെക്ടറിലാണ് ഇന്ന് പാക് സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചത്.
ALSO READ: ആശങ്ക പടർത്തി മഞ്ഞ കൊന്ന അതിവേഗം വ്യാപിക്കുന്നു
ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണവും നടത്തി. മെന്ധർ സെക്ടറിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം ഉണ്ടായത്.
ALSO READ: ഗൾഫുകാരന്റെ ഭാര്യയെ വലയിലാക്കിയ വിരുതനായ മോഷ്ടാവ് പിടിയിൽ; ഭാര്യയെ പോറ്റാനായി ഭർത്താവ് ജോലിയോട് ജോലി
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ പിൻവലിച്ചതിന് പിന്നാലെ പാക് സൈനികരുടെ ഭാഗത്ത് നിന്ന് നിരന്തരണം ആക്രമണം ഉണ്ടാവുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments