KeralaLatest NewsNews

കനത്ത മഴ കഴിഞ്ഞുള്ള ഇടവേളകളിൽ മയിലുകൾ എത്തി; മയിലുകളെ നാട്ടിൻപുറങ്ങളിലേക്ക് ആകർഷിക്കുന്ന കാരണമായി പരിസ്ഥിതി പ്രവർത്തകർ പറഞ്ഞത്

മേലൂർ: വലിയ മഴ കഴിഞ്ഞുള്ള ഇടവേളകളിൽ മയിലുകൾ പാടശേഖരങ്ങളിൽ. അടിച്ചിലി അങ്കണവാടിക്കു സമീപമുള്ള പാടശേഖരത്തിലും പറമ്പിലും വീട്ടുമുറ്റങ്ങളിലും മയിലുകൾ കൂട്ടമായി വരുന്നതായി നാട്ടുകാർ പറയുന്നു. മയിലുകളെ കണ്ടെത്തിയ മേഖലകളിൽ പൊന്തക്കാടുകളും കൃഷയിടങ്ങളുമുണ്ട്.

ALSO READ: 17 കാരനായ വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗിക ബന്ധത്തിലും ഓറൽ സെക്‌സിലും ഏര്‍പ്പെട്ടത് 8 ലേറെ തവണ; ഒടുവില്‍ പിടിയിലായപ്പോള്‍ വിചിത്രമായ വാദം

സ്വാഭാവിക വനം നശിച്ചുകൊണ്ടിരിക്കുന്നതും പൊന്തക്കാടുകൾ വളരുന്നതും നാട്ടിലെ മണ്ണിന്റെ ആർദ്രത കുറയുന്നതും മയിലുകളെ നാട്ടിൻപുറങ്ങളിലേക്ക് ആകർഷിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കൊരട്ടി പഞ്ചായത്തിലെ നാലുകെട്ട്, കോനൂർ, വാലുങ്ങാമുറി മേഖലകളിലും മയിലുകളെ കണ്ടെതായി പറയപ്പെടുന്നു.

ALSO READ: ചാകര: കടപ്പുറത്തൊട്ടാകെ മലയാളിയുടെ പ്രിയപ്പെട്ട മൽസ്യം നിറഞ്ഞ വിസ്മയ കാഴ്ച

പുഷ്പഗിരി- പാലപ്പിള്ളി റോഡിനു സമീപമുള്ള പാടത്തും മയിലുകൾ വാസമുറപ്പിച്ചിട്ട് മാസങ്ങളായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button