Latest NewsIndiaNewsLife Style

പുരുഷന്മാർ ഈ 5 സാധനങ്ങള്‍ കഴിക്കരുത്, നിങ്ങൾ തീര്‍ച്ചയായും അറിഞ്ഞിരിക്കണം!

പുരുഷന്മാര്‍ അബദ്ധത്തില്‍ പോലം കഴിക്കാന്‍ പാടില്ലാത്ത അല്ലെങ്കില്‍ കഴിച്ചാല്‍ ജീവിതത്തെക്കുറിച്ച് ഖേദിക്കാനിടവരുത്തിയേക്കാവുന്ന അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് താഴെ പറയുന്നത്.

സോയാബീന്‍സ്

Soya-Chunks

തുടര്‍ച്ചയായി രണ്ട് വര്‍ഷം സോയാബീന്‍സ് കഴിക്കുന്ന ഒരു പുരുഷനെ അത് ഷണ്‌ഡത്വത്തിലേക്ക് നയിക്കുമെന്നും അവന്റെ പുരുഷത്വവും കുറവായിരിക്കുമെന്നാണ് ഒരു ഗവേഷണ സംഘം അവരുടെ പഠനത്തില്‍ കണ്ടെത്തിയത്. അത് കൊണ്ട് നിങ്ങള്‍ കഴിക്കരുത്. എന്നാല്‍ ചില ശാസ്ത്രഞ്ജര്‍ ഇതിനെ ന്യായീകരിക്കുന്നുണ്ട്. പക്ഷേ, നിങ്ങള്‍ അങ്ങനെയൊരു സഹസത്തിന് തുനിയാതിരിക്കുന്നതാണ് നല്ലത്.

പുളി

പുളിയുടെ രുചി നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ കഴിക്കാന്‍ രസമുള്ള പലതും നമ്മുടെ ആരോഗ്യത്തിന് നല്ലതായി കൊള്ളണമെന്നില്ല. പുളി കഴിക്കുന്നത് പുരുഷന്മാരുടെ ശരീരത്തിനുള്ളിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

അച്ചാറുകള്‍

ഇന്നത്തെ കാലത്ത് ആളുകൾ പലതരം അച്ചാറുകൾ വളരെ ഉത്സാഹത്തോടെ കഴിക്കുന്നു. പക്ഷേ അതിൽ പുളിയും പലതരം സുഗന്ധവ്യഞ്ജനങ്ങളും അടങ്ങിയിരിക്കുന്നു. അത് മനുഷ്യരുടെ ശരീരത്തിന് നല്ലതല്ല. അതിനാൽ നിങ്ങൾ പുരുഷത്വം മനോഹരമാക്കി നിലനിര്‍ത്തണമെങ്കില്‍ അച്ചാറുകളിൽ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കണം.

നെല്ലിക്ക

നെല്ലിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ പുരുഷന്മാരുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നു.

പഞ്ചസാര

പഞ്ചസാര ഒരു തരത്തിലും നമ്മുടെ ആരോഗ്യത്തിന് ഗുണകരമല്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഒരു മനുഷ്യൻ പഞ്ചസാര ഉപേക്ഷിച്ചാൽ ശരീരത്തിലെ പകുതി രോഗങ്ങളും അതേ രീതിയിൽ പോകുകയും, പഞ്ചസാര പോകുന്നതോടെ പുരുഷന്മാരുടെ ശരീരത്തിൽ പ്രമേഹം വേഗത്തിൽ ഇല്ലാതാകുകയും ചെയ്യും. അതിനാൽ, പുരുഷന്മാർ പഞ്ചസാര ഒഴിവാക്കണം. പകരം മറ്റേതെങ്കിലും മധുരം ഉപയോഗിക്കാം. നിങ്ങള്‍ക്ക് വേണമെങ്കില്‍ തേന്‍ ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button