Life Style

വിശക്കാതെ ഭക്ഷണം കഴിക്കുന്നവർ അറിയാൻ…..

വിശപ്പകറ്റുന്നതിനും നല്ല ആരോഗ്യം ലഭിക്കുന്നതിനുമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ വിശപ്പില്ലാതെ ഭക്ഷണം കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിശപ്പില്ലാതെ ആഹാരം കഴിക്കുന്നത് തടികേടാക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Read also: മംഗല്യസൗഭാഗ്യത്തിനായി തുമ്പപ്പൂവ്

വിശക്കാതെ ഭക്ഷണം കഴിക്കുന്നത് പ്രമേഹം പെട്ടന്ന് പിടിപെടാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്നവര്‍ താരതമ്യേന ആരോഗ്യമുള്ളവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പഠന റിപ്പോര്‍ട്ട് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ റിസര്‍ച്ച് എന്ന പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button