ലഖ്നൗ: മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ . ഉത്തർപ്രദേശ് ജില്ലയിലെ ജലോൻ നഗരത്തിലുള്ള ശ്രീ ഗാന്ധി ഇന്റർ കോളേജിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. പ്രതിമയുടെ തലഭാഗം വേർപെടുത്തിയ നിലയിലാണ്.
സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാൻ ആറ് മാസത്തെ ശമ്പളം സംഭാവന നല്കി ത്രിപുര മുഖ്യമന്ത്രി
പ്രതിമ പുന:സ്ഥാപിച്ചതായി അഡീഷണൽ എസ്പി അവധേശ് കുമാർ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Jalaun: A statue of Mahatma Gandhi, installed at Sri Gandhi Inter College, was found vandalised. Addl SP Awadhesh Singh says, “The statue has been reinstalled. FIR will be registered and action will be taken. Investigation will be done.” (13.09.2019) pic.twitter.com/ApsnghF0CI
— ANI UP (@ANINewsUP) September 14, 2019
Post Your Comments