ന്യൂ ഡൽഹി : പാക് അധീന കാശ്‌മീരിനായി സൈന്യം എന്തിനും തയ്യാറെന്നു കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയാണ് ഇനി ലക്ഷ്യമെന്നും കേന്ദ്ര സർക്കാരിന്‍റെ ഏത് നിർദ്ദേശവും നടപ്പാക്കാൻ കരസേന തയ്യാറാണെന്നും ജനറൽ ബിപിൻ റാവത്ത് വാർത്താ ഏജൻസി എഎൻഐയോട് വ്യക്തമാക്കി.
#WATCH Army Chief, General Bipin Rawat on Union Minister Jitendra Singh's statement, “Next agenda is retrieving PoK & making it a part of India”: Govt takes action in such matters. Institutions of the country will work as per the orders of the govt. Army is always ready. pic.twitter.com/RUS0eHhBXB
— ANI (@ANI) September 12, 2019
Also read : പാക്കിസ്ഥാന് താക്കിത്, കശ്‌മീരിൽ പിടിയിലായവർക്ക് ജയ്ഷെ മുഹമ്മദുമായി ബന്ധമെന്ന് സ്ഥിരീകരണം
Post Your Comments