രണ്ടാം മോദി സർക്കാരിന്റെ 100 ദിനങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കുന്ന തരത്തിലുള്ളതാണ്. അസാധ്യമെന്ന വാക്ക് അട്ടിമറിച്ച
മോദി സര്‍ക്കാരിന്റെ 100 ദിനങ്ങള്‍ ഇങ്ങനെ,
- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി,
- രാജ്യസുരക്ഷയില്‍ പ്രതിരോധത്തില്‍നിന്നും
ആക്രമണത്തിലേക്ക് നയംമാറ്റി;യുഎപിഎ ഭേദഗതി,
- എന്‍ഐഎ ബില്ലുകള്‍ പാസാക്കി;
- മുത്തലാഖ് ബില്ല് രണ്ടുസഭയും കടത്തി’;
- നിരവധി ജനക്ഷേമ പദ്ധതികളും
ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ
സര്‍ക്കാര്‍ പ്രഖ്യാപിച്ചു. - പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി
പദ്ധതിയില്‍ രാജ്യത്തെ മുഴുവന്‍
കര്‍ഷകരെയും ഉള്‍പ്പെടുത്തി. - കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി
നടപ്പാക്കുന്നതിന് 10,774 കോടി രൂപ അനുവദിച്ചു. - ജിഎസ്ടിയില്‍ ഉള്‍പ്പെടാത്ത വ്യാപാരികള്‍ക്ക്
പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. - വരള്‍ച്ചാപ്രശ്‌നം പരിഹരിക്കുന്നതിനായി
പ്രത്യേക ജല മന്ത്രാലയം രൂപീകരിച്ചു. - 75 മെഡിക്കല്‍ കോളേജുകള്‍
തുടങ്ങുന്നതിന് അനുമതി നല്‍കി. - സാമ്പത്തിക ഉത്തേജന
പാക്കേജ് പ്രഖ്യാപിച്ചു. - ബാങ്കുകള്‍ ലയിപ്പിച്ചു.
- 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം
എത്തിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കി - രാജ്യത്തെ വിദ്യാഭ്യസ രംഗം ഉടച്ചു വാര്‍ക്കാന്‍ നടപടി
- അഴിമതിക്കെതിരെ മിന്നലാക്രമണം
12 ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി - തൊഴിലാളികളുടേയും തൊഴില്‍ ദാദാക്കളുടേയും
ഇ എസ് ഐ വിഹിതം കുറച്ചു - ഹജ്ജ് ക്വോട്ട വര്‍ദ്ധിപ്പിച്ചു
- വളം സബ്സിഡി വര്‍ദ്ധിപ്പിച്ചു
- രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും
പ്രതിപക്ഷ സമവാക്യങ്ങള്‍ മറികടന്ന്
തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍
അസാമാന്യ രാഷ്ട്രീയ തന്ത്രജ്ഞതയാണ്
സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. - 1952ന് ശേഷം ഏറ്റവും പ്രവര്‍ത്തനക്ഷമത
കാഴ്ചവച്ച പാര്‍ലമെന്റ് സമ്മേളനത്തിനാണ്
ഇത്തവണ രാജ്യം സാക്ഷ്യം വഹിച്ചത്.
സന്തോഷ് അറയ്ക്കൽ
Post Your Comments