
മുംബൈ•ബോളിവുഡ് നടി ഊര്‍മിള മദോന്ദ്കർ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. മുംബൈ കോൺഗ്രസിൽ ഒരു വലിയ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നതിനുപകരം നിസ്സാരമായ ആഭ്യന്തര രാഷ്ട്രീയത്തിനെതിരെ പോരാടുന്നതിനുള്ള ഒരു മാർഗമായി തന്നെ പാർട്ടിയിലെ നിക്ഷിപ്ത താൽപ്പര്യക്കാര്‍ തന്നെ ഉപയോഗിക്കുകയാണെന്നും, ഇത് അനുവദിക്കാൻ വിസമ്മതിക്കുന്നുവെന്നും ഊര്‍മിള പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു.
Post Your Comments