മോസ്കോ: പരസ്പരം തടവുകാരെ കൈമാറി റഷ്യയും ഉക്രെയിനും. വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കികൊണ്ട് 35 വീതം 70 തടവുകാരെയാണ് ഇരു രാജ്യങ്ങളും കൈമാറിയത്. തടവിലാക്കപ്പെട്ടവരില്‍ ഏറെയും നാവികരും, മനുഷ്യാവകാശപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമായിരുന്നു. 2014 മുതല്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ വലിയ സംഘര്‍ഷങ്ങളാണ് ഉണ്ടായത്. 2014 നും 2019നും ഇടയില്‍ ഇരു രാജ്യങ്ങളും നടത്തി നിരവധി സായുധപോരാട്ടങ്ങളിൽ 13,000ത്തോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
Also read : ജമ്മു കാശ്മീരില്‍ വീടിന് നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ടു വയസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
Post Your Comments