NewsIndia

ഇന്നറിയാം; ജവഹർലാൽ നെഹ്‍റു സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കും

ന്യൂഡൽഹി: ജവഹർലാൽ നെഹ്‍റു സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഫലം ഇന്ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ 67.9 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി.

ALSO READ: ഇന്ത്യയെ മാതൃകയാക്കി പാക്കിസ്ഥാൻ; രാജ്യത്ത് മുത്തലാഖ് നിരോധിക്കുന്നു

ഐഷെ ഘോഷാണ് ഇടതുസഖ്യത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. മനീഷ് ജംഗീതാണ് എബിവിപിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥി. പ്രധാന പോരാട്ടം ഇടത് സഖ്യവും, എബിവിപിയും തമ്മിലാണ്ന‍ടക്കുന്നത്.

ALSO READ: ഇന്ത്യൻ ടീമിലേക്ക് അവകാശവാദമുന്നയിക്കുന്ന തകർപ്പൻ ഇന്നിങ്സുമായി മലയാളി താരം

നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാൻ എബിവിപിയും, നിലനിർത്താൻ ഇടതു സഖ്യവും വാശിയേറിയ പ്രചാരണമാണ് നടത്തിയത്. എൻഎസ്‍യുഐയും, ബാപ്സ ഫ്രട്ടേണിറ്റിയും ശക്തമായി മത്സരരംഗത്തുണ്ടായിരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കലും, ആൾക്കൂട്ട ആക്രമണമടക്കമുള്ള വിഷയങ്ങളാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ചയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button