ന്യൂയോർക്ക്: ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലിരുന്ന് ശാസ്ത്രജ്ഞന്മാർ പകർത്തിയ ഡോറിയാന്‍ ചുഴലിക്കാറ്റിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്. ഇവർ ഡോറിയാന്റെ വഴിയും ശക്തിയുമൊക്കെ നിരീക്ഷിച്ച് കൃത്യമായ വിവരങ്ങള്‍ ആണ് ഭൂമിയിലേയ്ക്ക് കൈമാറുന്നത്.
The eye of #HurricaneDorain is dreadful. pic.twitter.com/5IH5gwRrQb
— Nazmi TARIM (@tarimnazmi) September 2, 2019
#HurricaneDorian as seen from @Space_Station earlier today. Hoping everyone in its path stays safe. pic.twitter.com/6vejLDPJHF
— Christina H Koch (@Astro_Christina) September 2, 2019
ബഹിരാകാശ യാത്രികരായ ലൂക് പര്‍മീറ്റാനോ, ക്രിസ്റ്റീന കോച്ച് എന്നിവരാണ് അമ്പരപ്പിക്കുന്ന ഈ ഭീകരക്കാഴ്ചയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നാസയും ഡോറിയാനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഭൂമിയില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെ നിന്നുമാണ് ഡോറിയാന്റെ പകര്‍ത്തിയിരിക്കുന്നത്.
Zoom dentro la tempesta Dorian.
Zoom into tropical storm Dorian. #MissionBeyond pic.twitter.com/Wy5BhegmpS— Luca Parmitano (@astro_luca) September 1, 2019
സ്പേസ് സ്റ്റേഷനിലിരുന്ന് കാണുന്ന ഡോറിയൻ ചുഴലിക്കാറ്റിൻ്റെ ഭീകര ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. സ്പേസ് സ്റ്റേഷനിലിരുന്ന് ശാസ്ത്രജ്ഞന്മാർ പകർത്തിയ ചിത്രങ്ങളും വീഡിയോയുമാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്.
Post Your Comments