Latest NewsIndiaInternational

ഇന്ത്യയിലെ ആരാധനാലയങ്ങളിൽ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത് പാക് ചാര സംഘടന , ഇന്റലിജൻസ് റിപ്പോർട്ട്

ശ്രമിക്കുന്നതെന്നും അതുകൊണ്ട് തന്നെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്നും ആർമി വൃത്തങ്ങൾ അറിയിച്ചിരുന്നു .

ന്യൂഡൽഹി ; കശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ആരാധനാലയങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ പാക് ചാരസംഘടനയായ ഐ എസ് ഐ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് . കശ്മീർ താഴ്വരയിലടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വർഗീയ കലാപങ്ങൾ അഴിച്ചുവിടുകയാണെന്ന് ലക്ഷ്യമെന്നും സൂചനയുണ്ട് . ഏതു വിധേനയും ഇന്ത്യയിലേയ്ക്ക് ഭീകരവാദികളെ എത്തിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും അതുകൊണ്ട് തന്നെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്നും ആർമി വൃത്തങ്ങൾ അറിയിച്ചിരുന്നു .

പാക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെ സഹായത്തോടെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ സ്ഫോടനങ്ങളും ആക്രമണങ്ങളും നടത്താനാണ് ഐ എസ് ഐ പദ്ധതി ആവിഷ്ക്കരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button