കൊച്ചി: പഞ്ചായത്തംഗം കുഴഞ്ഞ് വീണ് മരിച്ചു. മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്തംഗം മിനി സുരേന്ദ്രൻ ആണ് മരിച്ചത്. പതിനൊന്നാം വാർഡ് മെമ്പറായിരുന്നു ഇവര് നീലീശ്വരത്ത് ഗ്രാമസഭ നടക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also read : ഹാനികരമാം വിധം റേഡിയേഷന്; രണ്ട് പ്രമുഖ മൊബൈൽ കമ്പനികൾക്കെതിരെ കേസ്
Post Your Comments