Latest NewsIndia

ചൈനീസ് കമ്പനിയായ ആലിബാബ ഇന്ത്യയിൽ പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിനെക്കുറിച്ച് പറയുന്നത്

മുംബൈ: സൊമാറ്റോയിലും,പേ ടിഎമ്മിലും വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള ചൈനീസ് ഭീമന്‍ ആലിബാബ ഇന്ത്യയില്‍ തല്‍ക്കാലം കൂടുതല്‍ നിക്ഷേപം നടത്തേണ്ടെന്ന് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കോടീശ്വരനായ ജാക്ക് മായുടെ നേതൃത്വത്തിലുള്ള കമ്പനി ഇതിനകം ഇന്ത്യയിലെ നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ALSO READ: ഇദ്ദേഹത്തെയാണ് നമ്മൾക്ക് ലോക നേതാവെന്ന് വിളിക്കാൻ തോന്നുന്നത്, ഇന്ത്യയുടെ ധീര നായകനെ പരമോന്നത ബഹുമതി നൽകി ആദരിച്ചത് ആറ് ഇസ്ലാമിക രാജ്യങ്ങൾ; ചരിത നേട്ടവുമായി നരേന്ദ്ര മോദി

ഭക്ഷണ വിതരണ ക്കമ്പനിയായ സൊമാറ്റോ, ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പായ ബിഗ്ബാസ്‌ക്കറ്റ്, സ്‌നാപ്ഡീല്‍, പേ ടിഎം, പേ ടിഎംമാള്‍, കൊറിയര്‍ കമ്പനിയായ എക്‌സ്പ്രസ്ബീസ് തുടങ്ങിയവയില്‍ ആലിബാബയ്ക്ക് നിലവില്‍ നിക്ഷേപമുണ്ട്.

ALSO READ: ചിദംബരത്തിനെതിരെ തെളിവുകള്‍ തേടി സി.ബി.ഐ സമീപിച്ചത് അഞ്ച് രാജ്യങ്ങളെ; നടപടികൾ ഇങ്ങനെ

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ മികച്ച വിഹിതംനേടുമ്പോള്‍ സ്‌നാപ്ഡീലും പേ ടിഎംമാളും ഇക്കാര്യത്തില്‍ പിന്നിലായതാണ് ആലിബാബയെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നുകരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button